ഡിആർഡിഒയിൽ



ഡിഫൻസ്‌ റിസർച്ച്‌ ആൻഡ്‌ ഡവലപ്മെന്റ്‌ ഓർഗനൈസേഷനിൽ വിവിധ വിഭാഗങ്ങളിലായി 32 ഒഴിവുണ്ട്‌. രണ്ട്‌ വർഷത്തേക്കാണ്‌ നിയമനം. എംടിആർഡിഎസ്‌ 3, അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഫെബ്രുവരി 28. ഡിഎംഎസ്‌ആർഡിഇ നാലൊഴിവ്‌. അഭിമുഖം മാർച്ച, നാല്‌ അഞ്ച്‌ തിയതികളിൽ.  ഡിഐപിആർ 14 ഒഴിവ്‌. അപേക്ഷ തപാലിൽ ഡയറക്ടർക്ക്‌ അയക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി മാർച്ച്‌ 13. എആർഡിഇ 11 ഒഴിവ്‌. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഏപ്രിൽ 15. ടിബിആർഎൽ രണ്ടൊഴിവ്‌. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി മാർച്ച്‌ 10. വിശദവിവരത്തിന്‌ www.drdo.gov.in   Read on deshabhimani.com

Related News