25 April Thursday

ഡിആർഡിഒയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Feb 27, 2021

ഡിഫൻസ്‌ റിസർച്ച്‌ ആൻഡ്‌ ഡവലപ്മെന്റ്‌ ഓർഗനൈസേഷനിൽ വിവിധ വിഭാഗങ്ങളിലായി 32 ഒഴിവുണ്ട്‌. രണ്ട്‌ വർഷത്തേക്കാണ്‌ നിയമനം. എംടിആർഡിഎസ്‌ 3, അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഫെബ്രുവരി 28. ഡിഎംഎസ്‌ആർഡിഇ നാലൊഴിവ്‌. അഭിമുഖം മാർച്ച, നാല്‌ അഞ്ച്‌ തിയതികളിൽ.  ഡിഐപിആർ 14 ഒഴിവ്‌. അപേക്ഷ തപാലിൽ ഡയറക്ടർക്ക്‌ അയക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി മാർച്ച്‌ 13. എആർഡിഇ 11 ഒഴിവ്‌. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഏപ്രിൽ 15. ടിബിആർഎൽ രണ്ടൊഴിവ്‌. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി മാർച്ച്‌ 10. വിശദവിവരത്തിന്‌ www.drdo.gov.in

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top