ബാങ്കിങ്‌ ആൻഡ്‌ ഫിനാൻസിൽ



ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ബാങ്കിങ്‌ ആൻഡ്‌ ഫിനാൻസിൽ ജൂനിയർ എക്‌സിക്യൂട്ടീവ്‌, അസി. ഡയറക്ടർ(അക്കൗണ്ട്‌സ്‌), അസി. ഡയറക്ടർ(ഐടി) ഡയർക്ടർ(ട്രെയിനിങ്‌) തസ്‌തികയിൽ ഒഴിവുണ്ട്‌. ഡയറക്ടർ ട്രെയിനിങ്‌ കരാർ അടിസ്ഥാനത്തിലാണ്‌ നിയമനം. വിശദവിവരത്തിന്‌ www.iibf.org.in Read on deshabhimani.com

Related News