29 March Friday

ബാങ്കിങ്‌ ആൻഡ്‌ ഫിനാൻസിൽ

വെബ് ഡെസ്‌ക്‌Updated: Monday Jan 27, 2020

ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ബാങ്കിങ്‌ ആൻഡ്‌ ഫിനാൻസിൽ ജൂനിയർ എക്‌സിക്യൂട്ടീവ്‌, അസി. ഡയറക്ടർ(അക്കൗണ്ട്‌സ്‌), അസി. ഡയറക്ടർ(ഐടി) ഡയർക്ടർ(ട്രെയിനിങ്‌) തസ്‌തികയിൽ ഒഴിവുണ്ട്‌. ഡയറക്ടർ ട്രെയിനിങ്‌ കരാർ അടിസ്ഥാനത്തിലാണ്‌ നിയമനം. വിശദവിവരത്തിന്‌ www.iibf.org.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top