ഐടിഐ ലിമിറ്റഡിൽ



ബംഗളൂരു ഐടിഐ ലിമിറ്റഡിൽ എക്സിക്യൂട്ടീവ് ഡയറക്ടർ( ടെക്/പ്രോജക്ട്സ്), ജിഎം എച്ആർ/ ഫിനാൻസ്/ സ്റ്റാർട് അപ് ഹബ്, എജിഎം സെൽ ടെക്/ ഡാറ്റ സെന്റർ, ഡെന്റിസ്റ്റ്, മാത്തമറ്റിഷ്യൻ, സിഎംഎ ട്രെയിനീസ്, റിസപ്ഷനിസ്റ്റ്, പേഴ്സണൽ സെക്രട്ടറി, ട്രേഡ് സർടിഫിക്കറ്റ് ഹോൾഡേഴ്സ് ഇൻ ഇലക്ട്രീഷ്യൻ/മിൽറൈറ്റ് മെക്കാനിക്/ഫിറ്റർ/വെൽഡർ തസ്തികകളിൽ ഒഴിവുണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഒക്ടോബർ 31. വിശദവിവരത്തിന് www.itiltdindia.com Read on deshabhimani.com

Related News