28 March Thursday

ഐടിഐ ലിമിറ്റഡിൽ

വെബ് ഡെസ്‌ക്‌Updated: Saturday Oct 26, 2019

ബംഗളൂരു ഐടിഐ ലിമിറ്റഡിൽ എക്സിക്യൂട്ടീവ് ഡയറക്ടർ( ടെക്/പ്രോജക്ട്സ്), ജിഎം എച്ആർ/ ഫിനാൻസ്/ സ്റ്റാർട് അപ് ഹബ്, എജിഎം സെൽ ടെക്/ ഡാറ്റ സെന്റർ, ഡെന്റിസ്റ്റ്, മാത്തമറ്റിഷ്യൻ, സിഎംഎ ട്രെയിനീസ്, റിസപ്ഷനിസ്റ്റ്, പേഴ്സണൽ സെക്രട്ടറി, ട്രേഡ് സർടിഫിക്കറ്റ് ഹോൾഡേഴ്സ് ഇൻ ഇലക്ട്രീഷ്യൻ/മിൽറൈറ്റ് മെക്കാനിക്/ഫിറ്റർ/വെൽഡർ തസ്തികകളിൽ ഒഴിവുണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഒക്ടോബർ 31. വിശദവിവരത്തിന് www.itiltdindia.com


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top