ബംഗളൂരു മെട്രോയിൽ



ബംഗളൂരു മെട്രോ റെയിൽകോർപറേഷൻ ഉയർന്ന തസ്തികകളിലെ 33 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാറടിസ്ഥാനത്തിലാണ് നിയമനം. www.bmrc.co.in   വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. വിശദവിവരവും website ൽ ലഭിക്കും. ഓൺലൈനായി അപേക്ഷിച്ചതിന്റെ പ്രിന്റ് ഔട്ടും രേഖകളും അയക്കണം. വിലാസം: General Manager(HR), Bangalore Metro rail Corporation Limited, 111rd floor BMTC Complex, K H Road Shanthinagar, Bangalore-560027 അപേക്ഷസ്വീകരിക്കുന്ന അവസാന തിയതി മാർച്ച് 28.   Read on deshabhimani.com

Related News