25 April Thursday

ബംഗളൂരു മെട്രോയിൽ

വെബ് ഡെസ്‌ക്‌Updated: Monday Mar 26, 2018

ബംഗളൂരു മെട്രോ റെയിൽകോർപറേഷൻ ഉയർന്ന തസ്തികകളിലെ 33 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാറടിസ്ഥാനത്തിലാണ് നിയമനം. www.bmrc.co.in
  വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. വിശദവിവരവും website ൽ ലഭിക്കും. ഓൺലൈനായി അപേക്ഷിച്ചതിന്റെ പ്രിന്റ് ഔട്ടും രേഖകളും അയക്കണം. വിലാസം: General Manager(HR), Bangalore Metro rail Corporation Limited, 111rd floor BMTC Complex, K H Road Shanthinagar, Bangalore-560027 അപേക്ഷസ്വീകരിക്കുന്ന അവസാന തിയതി മാർച്ച് 28.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top