കമ്പനി ലോ അപ്പലറ്റ് ട്രിബ്യൂണലിൽ



നാഷണൽ കമ്പനി ലോ അപ്പലറ്റ് ട്രിബ്യൂണലിൽ സീനിയർ ലീഗൽ അസിസ്റ്റന്റ് 02, ജൂനിയർ ലീഗൽ അസിസ്റ്റന്റ് 03 ഒഴിവുണ്ട്. ഒരുവർഷത്തേക്ക് കരാറടിസ്ഥാനത്തിലാണ് ആദ്യനിയമനം. യോഗ്യത: നിയമബിരുദം, കംപ്യൂട്ടർ പരിചയം. സീനിയർ ലീഗൽ അസിസ്റ്റന്റിന് നിയമഗവേഷണത്തിൽ മൂന്ന് വർഷത്തെ പരിചയം വേണം. ഉയർന്ന പ്രായം 37. www.nclat.nic.in www.nclat.nic.in   എന്ന വെബ്സൈറ്റിൽനിന്ന് അപേക്ഷാഫോറം ഡൗൺലോഡ്ചെയ്ത് The Regitsrar, National Company Law Appellate Tribunal, 3rd floor, Pt. Deendayal Atnyodaya Bhavan, CGO Complex, Lodhi Road, New delhi- 110003  എന്ന വിലാസത്തിൽ ഏപ്രിൽ 16നുള്ളിൽ ലഭിക്കണം. Read on deshabhimani.com

Related News