25 April Thursday

കമ്പനി ലോ അപ്പലറ്റ് ട്രിബ്യൂണലിൽ

വെബ് ഡെസ്‌ക്‌Updated: Monday Mar 26, 2018

നാഷണൽ കമ്പനി ലോ അപ്പലറ്റ് ട്രിബ്യൂണലിൽ സീനിയർ ലീഗൽ അസിസ്റ്റന്റ് 02, ജൂനിയർ ലീഗൽ അസിസ്റ്റന്റ് 03 ഒഴിവുണ്ട്. ഒരുവർഷത്തേക്ക് കരാറടിസ്ഥാനത്തിലാണ് ആദ്യനിയമനം. യോഗ്യത: നിയമബിരുദം, കംപ്യൂട്ടർ പരിചയം. സീനിയർ ലീഗൽ അസിസ്റ്റന്റിന് നിയമഗവേഷണത്തിൽ മൂന്ന് വർഷത്തെ പരിചയം വേണം. ഉയർന്ന പ്രായം 37. www.nclat.nic.in www.nclat.nic.in   എന്ന വെബ്സൈറ്റിൽനിന്ന് അപേക്ഷാഫോറം ഡൗൺലോഡ്ചെയ്ത് The Regitsrar, National Company Law Appellate Tribunal, 3rd floor, Pt. Deendayal Atnyodaya Bhavan, CGO Complex, Lodhi Road, New delhi- 110003  എന്ന വിലാസത്തിൽ ഏപ്രിൽ 16നുള്ളിൽ ലഭിക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top