ഗെയിൽ ഇന്ത്യയിൽ 
47 എക്‌സിക്യൂട്ടീവ്‌ ട്രെയിനി



ന്യൂഡൽഹിയിലെ ഗെയിൽ ഇന്ത്യ ലിമിറ്റഡിൽ എക്‌സിക്യൂട്ടീവ്‌ ട്രെയിനിയുടെ 47 ഒഴിവുണ്ട്‌. കെമിക്കൽ, സിവിൽ, ഗെയിൽടെൽ ടിസി/ടിഎംഏ ബിഐഎസ്‌ വിഭാഗങ്ങളിലാണ്‌ അവസരം. ഗേറ്റ്‌ 2023 സ്‌കോർ മുഖേനയാണ്‌ തെരഞ്ഞെടുപ്പ്‌. ഓൺലൈനായി മാർച്ച്‌ 15 വരെ അപേക്ഷിക്കാം. യോഗ്യത: എൻജിനിയറിങ്‌/ ടെക്‌നോളജി ബിരുദം. എംസിഎ, ഉയർന്ന പ്രായപരിധി 26. വിശദവിവരങ്ങൾക്ക്‌ www.gailonline.com കാണുക. Read on deshabhimani.com

Related News