19 April Friday

ഗെയിൽ ഇന്ത്യയിൽ 
47 എക്‌സിക്യൂട്ടീവ്‌ ട്രെയിനി

വെബ് ഡെസ്‌ക്‌Updated: Sunday Feb 26, 2023

ന്യൂഡൽഹിയിലെ ഗെയിൽ ഇന്ത്യ ലിമിറ്റഡിൽ എക്‌സിക്യൂട്ടീവ്‌ ട്രെയിനിയുടെ 47 ഒഴിവുണ്ട്‌. കെമിക്കൽ, സിവിൽ, ഗെയിൽടെൽ ടിസി/ടിഎംഏ ബിഐഎസ്‌ വിഭാഗങ്ങളിലാണ്‌ അവസരം. ഗേറ്റ്‌ 2023 സ്‌കോർ മുഖേനയാണ്‌ തെരഞ്ഞെടുപ്പ്‌. ഓൺലൈനായി മാർച്ച്‌ 15 വരെ അപേക്ഷിക്കാം. യോഗ്യത: എൻജിനിയറിങ്‌/ ടെക്‌നോളജി ബിരുദം. എംസിഎ, ഉയർന്ന പ്രായപരിധി 26. വിശദവിവരങ്ങൾക്ക്‌ www.gailonline.com കാണുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top