റെയിൽ ഇൻഫ്രാസ്‌ട്രക്‌ചർ ഡവലപ്‌മെന്റ്‌ കമ്പനിയിൽ



ബംഗളൂരു റെയിൽ ഇൻഫ്രാസ്‌ട്രക്‌ചർ ഡവലപ്‌മെന്റ്‌ കമ്പനിയിൽ (കർണാടകം) വിവിധ തസ്‌തികകളിലായി 45 ഒഴിവുണ്ട്‌. കരാർ അടിസ്ഥാനത്തിലാണ്‌ നിയമനം.  ദിവിൽ, എസ്ആൻഡ്‌ടി, ഇലക്ട്രിക്കൽ, ഫിനാൻസ്‌, ഐടി, എച്ച്ആർ വിഭാഗങ്ങളിൽ ജനറൽ മാനേജർ, സീനിയർ ഡിജിഎം, സീനിയർ മാനേജർ, അസിസ്‌റ്റന്റ്‌ മാനേജർ, എക്‌സിക്യൂട്ടീവ്‌ തസ്‌തികകളിലാണ്‌ ഒഴിവ്‌. വിശദവിവരത്തിന്‌ www.kride.in Read on deshabhimani.com

Related News