20 April Saturday

റെയിൽ ഇൻഫ്രാസ്‌ട്രക്‌ചർ ഡവലപ്‌മെന്റ്‌ കമ്പനിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jul 25, 2020

ബംഗളൂരു റെയിൽ ഇൻഫ്രാസ്‌ട്രക്‌ചർ ഡവലപ്‌മെന്റ്‌ കമ്പനിയിൽ (കർണാടകം) വിവിധ തസ്‌തികകളിലായി 45 ഒഴിവുണ്ട്‌. കരാർ അടിസ്ഥാനത്തിലാണ്‌ നിയമനം.  ദിവിൽ, എസ്ആൻഡ്‌ടി, ഇലക്ട്രിക്കൽ, ഫിനാൻസ്‌, ഐടി, എച്ച്ആർ വിഭാഗങ്ങളിൽ ജനറൽ മാനേജർ, സീനിയർ ഡിജിഎം, സീനിയർ മാനേജർ, അസിസ്‌റ്റന്റ്‌ മാനേജർ, എക്‌സിക്യൂട്ടീവ്‌ തസ്‌തികകളിലാണ്‌ ഒഴിവ്‌. വിശദവിവരത്തിന്‌ www.kride.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top