ഹിന്ദുസ്ഥാൻ കോപ്പർലിമിറ്റഡിൽ



ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിൽ സീനിയർ മെഡിക്കൽ ഓഫീസർ (ഇ‐ വൺ ഗ്രേഡ്), ഡെപ്യൂട്ടി മെഡിക്കൽ സുപ്രണ്ടന്റ് (ഇ ത്രി ഗ്രേഡ്) തസ്തികയിൽ 11 ഒഴിവുണ്ട്. യോഗ്യത എംബിബിഎസ്. 18 വയസ്സിന് മുകളിലുള്ളവർക്ക് അപേക്ഷിക്കാം. ഒരുവർഷത്തെ നിർബന്ധിത ഇന്റേൺഷിപ്പ് പൂർത്തിയാക്കണം. ഇന്റർവ്യു മാർച്ച് 11, 18, 25 തിയതികളിൽ. വിശദവിവരം https://www.hindustancopper.com   Read on deshabhimani.com

Related News