19 April Friday

ഹിന്ദുസ്ഥാൻ കോപ്പർലിമിറ്റഡിൽ

വെബ് ഡെസ്‌ക്‌Updated: Monday Feb 25, 2019

ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിൽ സീനിയർ മെഡിക്കൽ ഓഫീസർ (ഇ‐ വൺ ഗ്രേഡ്), ഡെപ്യൂട്ടി മെഡിക്കൽ സുപ്രണ്ടന്റ് (ഇ ത്രി ഗ്രേഡ്) തസ്തികയിൽ 11 ഒഴിവുണ്ട്. യോഗ്യത എംബിബിഎസ്. 18 വയസ്സിന് മുകളിലുള്ളവർക്ക് അപേക്ഷിക്കാം. ഒരുവർഷത്തെ നിർബന്ധിത ഇന്റേൺഷിപ്പ് പൂർത്തിയാക്കണം. ഇന്റർവ്യു മാർച്ച് 11, 18, 25 തിയതികളിൽ. വിശദവിവരം https://www.hindustancopper.com

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top