എച്ച്പിസിഎല്ലിൽ പ്രൊഫഷണൽ



ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡിൽ പെട്രോകെമിക്കൽസ് പ്രൊഫഷണലുകളുടെ ഒഴിവുണ്ട്. ഹെഡ് സെയിൽസ് 1, ഹെഡ് ടെക്നിക്കൽ സർവീസസ് 1 , അസി. മാനേജർ/ മാനേജർ സെയിൽസ് 4 എന്നിങ്ങനെയാണ് ഒഴിവ്.  എല്ലാ തസ്തികകളിലും യോഗ്യത ബിഇ/ബിടെക്. ഹെഡ് സെയിൽസ് ഉയർന്ന പ്രായം 50, ഹെഡ് ടെക്നിക്കൽ സർവീസ് ഉയർന്ന പ്രായം 40, അസി. മാനേജർ/ മാനേജർ ഉയർന്ന പ്രായം 32. https://hindustanpetroleum.com വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ജൂലൈ ഒന്ന്.   Read on deshabhimani.com

Related News