18 April Thursday

എച്ച്പിസിഎല്ലിൽ പ്രൊഫഷണൽ

വെബ് ഡെസ്‌ക്‌Updated: Monday Jun 24, 2019


ഹിന്ദുസ്ഥാ പെട്രോളിയം കോപറേഷ ലിമിറ്റഡി പെട്രോകെമിക്കസ് പ്രൊഫഷണലുകളുടെ ഒഴിവുണ്ട്. ഹെഡ് സെയിസ് 1, ഹെഡ് ടെക്നിക്ക വീസസ് 1 , അസി. മാനേജ/ മാനേജ സെയിസ് 4 എന്നിങ്ങനെയാണ് ഒഴിവ്എല്ലാ തസ്തികകളിലും യോഗ്യത ബിഇ/ബിടെക്. ഹെഡ് സെയിസ് ഉയന്ന പ്രായം 50, ഹെഡ് ടെക്നിക്ക വീസ് ഉയന്ന പ്രായം 40, അസി. മാനേജ/ മാനേജ ഉയന്ന പ്രായം 32. https://hindustanpetroleum.com വഴി ലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ജൂലൈ ഒന്ന്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top