ബീച്ചുകളില്‍ 
ലൈഫ് ഗാര്‍ഡ്‌



വിനോദ സഞ്ചാര വകുപ്പിന് കീഴില്‍ തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ വിവിധ ബീച്ചുകളിലേക്ക്‌  ലൈഫ് ഗാര്‍ഡുകളെ നിയമിക്കും. ദിവസക്കൂലി അടിസ്ഥാനത്തിലാണ്‌ നിയമനം. അപേക്ഷ അയക്കേണ്ട അവസാന തിയതി ഫെബ്രുവരി 15.  വിശദവിവരങ്ങളും അപേക്ഷാ ഫോറവും വിനോദസഞ്ചാര വകുപ്പിന്റെ ജില്ലാ ഓഫീസുകളില്‍നിന്നും ലഭിക്കും. കൂടുതൽ വിവരങ്ങള്‍ക്ക്‌   www.keralatourism.org കാണുക. ഫോണ്‍ : 0471 2560419. Read on deshabhimani.com

Related News