18 April Thursday

ബീച്ചുകളില്‍ 
ലൈഫ് ഗാര്‍ഡ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jan 24, 2023

വിനോദ സഞ്ചാര വകുപ്പിന് കീഴില്‍ തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ വിവിധ ബീച്ചുകളിലേക്ക്‌  ലൈഫ് ഗാര്‍ഡുകളെ നിയമിക്കും. ദിവസക്കൂലി അടിസ്ഥാനത്തിലാണ്‌ നിയമനം. അപേക്ഷ അയക്കേണ്ട അവസാന തിയതി ഫെബ്രുവരി 15.  വിശദവിവരങ്ങളും അപേക്ഷാ ഫോറവും വിനോദസഞ്ചാര വകുപ്പിന്റെ ജില്ലാ ഓഫീസുകളില്‍നിന്നും ലഭിക്കും. കൂടുതൽ വിവരങ്ങള്‍ക്ക്‌   www.keralatourism.org കാണുക. ഫോണ്‍ : 0471 2560419.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top