ജിയോഫിസിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ



ഹൈദരാബാദ് നാഷണൽ  ജിയോഫിസിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ സയന്റിസ്റ്റ്/ സീനിയർ സയന്റിസ്റ്റ് തസ്തികകളിൽ ആകെ 19 ഒഴിവുണ്ട്.  യോഗ്യത പിഎച്ച്്ഡി. ഉയർന്ന പ്രായം: സയന്റിസ്റ്റ് 32, സീനിയർ സയന്റിസ്റ്റ് 37. www.ngri.org.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി  ഡിസംബർ 20 വൈകിട്ട് ആറ്. വിശദവിവരം website ൽ.   Read on deshabhimani.com

Related News