ഹൈദരാബാദ് നാഷണൽ ജിയോഫിസിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ സയന്റിസ്റ്റ്/ സീനിയർ സയന്റിസ്റ്റ് തസ്തികകളിൽ ആകെ 19 ഒഴിവുണ്ട്. യോഗ്യത പിഎച്ച്്ഡി. ഉയർന്ന പ്രായം: സയന്റിസ്റ്റ് 32, സീനിയർ സയന്റിസ്റ്റ് 37. www.ngri.org.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഡിസംബർ 20 വൈകിട്ട് ആറ്. വിശദവിവരം website ൽ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..