എന്‍ഐഎഫ്ടിയില്‍ അഡ്മിന്‍



കണ്ണൂര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജിയില്‍ ഒഎസ്ഡി (അഡ്മിന്‍), സ്റ്റുഡന്റ് കൌണ്‍സലര്‍ തസ്തികകളില്‍ ഒഴിവുണ്ട്. ഒഎസ്ഡി (അഡ്മിന്‍) കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ്. കേന്ദ്രസര്‍ക്കാര്‍ നിയമങ്ങളില്‍ പ്രാവീണ്യമുള്ള റിട്ട. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അപേക്ഷിക്കാം. സ്റ്റുഡന്റ് കൌണ്‍സലര്‍ തസ്തികയില്‍ അപേക്ഷകര്‍ യോഗ്യരും പരിചയസമ്പന്നരുമാകണം. വിശദവിവരം http://www.nift.ac.in/kannur/jobs.html ല്‍ ലഭിക്കും. ബയോഡാറ്റ establishment.kannur@nift.ac.in എന്ന ഇ-മെയിലില്‍ ഒക്ടോബര്‍ 30നകം അയക്കണം. വിലാസം: National Institute Of Fashion Technology, NIFT Campus Mangattuparamba, Kannur-670562, Kerala-0497 2784780/83. Read on deshabhimani.com

Related News