20 April Saturday

എന്‍ഐഎഫ്ടിയില്‍ അഡ്മിന്‍

വെബ് ഡെസ്‌ക്‌Updated: Monday Oct 23, 2017

കണ്ണൂര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജിയില്‍ ഒഎസ്ഡി (അഡ്മിന്‍), സ്റ്റുഡന്റ് കൌണ്‍സലര്‍ തസ്തികകളില്‍ ഒഴിവുണ്ട്. ഒഎസ്ഡി (അഡ്മിന്‍) കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ്. കേന്ദ്രസര്‍ക്കാര്‍ നിയമങ്ങളില്‍ പ്രാവീണ്യമുള്ള റിട്ട. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അപേക്ഷിക്കാം. സ്റ്റുഡന്റ് കൌണ്‍സലര്‍ തസ്തികയില്‍ അപേക്ഷകര്‍ യോഗ്യരും പരിചയസമ്പന്നരുമാകണം. വിശദവിവരം http://www.nift.ac.in/kannur/jobs.html ല്‍ ലഭിക്കും. ബയോഡാറ്റ establishment.kannur@nift.ac.in എന്ന ഇ-മെയിലില്‍ ഒക്ടോബര്‍ 30നകം അയക്കണം. വിലാസം: National Institute Of Fashion Technology, NIFT Campus Mangattuparamba, Kannur-670562, Kerala-0497 2784780/83.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top