ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 31 ഒഴിവ്



കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ റിസര്‍ച്ച് ഓഫീസര്‍/എഡിറ്റോറിയല്‍/എഡിറ്റോറിയല്‍ അസിസ്റ്റന്റ്, സബ്എഡിറ്റര്‍, പ്രൂഫ്റീഡര്‍, യുഡി ബൈന്‍ഡര്‍ എന്നീ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒഴിവ്. ഏപ്രില്‍ 10നകം അപേക്ഷിക്കണം. വിവരത്തിന് വെബ്സൈറ്റ് www.keralabhashainstitute.org Read on deshabhimani.com

Related News