ഐടിബിപിയില്‍ 44 ഹെഡ്കോണ്‍സ്റ്റബിള്‍



ഇന്തോ–ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസില്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് സ്ട്രെസ് കൌണ്‍സിലര്‍ തസ്തികയില്‍ 44 ഒഴിവ്. സൈക്കോളജിയില്‍ ബിരുദമാണ് യോഗ്യത. അല്ലെങ്കില്‍ ബിരുദവും ബിഎഡ്/ബിടി യോഗ്യതയും. 2016 ഏപ്രില്‍ 22ന് 20നും 25നും മധ്യേ പ്രായം. സംവരണവിഭാഗത്തിന് നിയമാനുസൃത വയസ്സിളവ്. www.itbpolice.nic.in വെബ്സൈറ്റിലെ വിശദമായ വിജ്ഞാപനം വായിച്ചശേഷം നിശ്ചിതമാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് ഏപ്രില്‍ 22നകം ലഭിക്കത്തക്കവിധം അപേക്ഷിക്കുക. Read on deshabhimani.com

Related News