29 March Friday

ഐടിബിപിയില്‍ 44 ഹെഡ്കോണ്‍സ്റ്റബിള്‍

വെബ് ഡെസ്‌ക്‌Updated: Wednesday Mar 23, 2016

ഇന്തോ–ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസില്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് സ്ട്രെസ് കൌണ്‍സിലര്‍ തസ്തികയില്‍ 44 ഒഴിവ്.
സൈക്കോളജിയില്‍ ബിരുദമാണ് യോഗ്യത. അല്ലെങ്കില്‍ ബിരുദവും ബിഎഡ്/ബിടി യോഗ്യതയും.
2016 ഏപ്രില്‍ 22ന് 20നും 25നും മധ്യേ പ്രായം. സംവരണവിഭാഗത്തിന് നിയമാനുസൃത വയസ്സിളവ്.
www.itbpolice.nic.in വെബ്സൈറ്റിലെ വിശദമായ വിജ്ഞാപനം വായിച്ചശേഷം നിശ്ചിതമാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് ഏപ്രില്‍ 22നകം ലഭിക്കത്തക്കവിധം അപേക്ഷിക്കുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top