ബാംബു കോർപറേഷനിൽ



കേരള സ്‌റ്റേറ്റ്‌ ബാംബു കോർപറേഷനിൽ വിവിധ തസ്‌തികകളിലായി 47 ഒഴിവുണ്ട്‌. ഫിനാൻസ്‌ മാനേജർ 1, മാർക്കറ്റിങ്‌ മാനേജർ 1, മെക്കാനിക്കൽ എൻജിനിയർ 2, പ്ലാന്റ്‌ വർക്കർ 17, ഡിപ്പോവർക്കർ 15, അൺസ്‌കിൽഡ്‌ വർക്കർ 10 എന്നിങ്ങനെയാണ്‌ ഒഴിവ്‌. അപേക്ഷയുടെ മാതൃകയും വിശദവിവരവും www.bambooworldindia.com എന്ന വെബ്‌സൈറ്റിൽ ലഭിക്കും. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ജനുവരി 27. Read on deshabhimani.com

Related News