25 April Thursday

ബാംബു കോർപറേഷനിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jan 23, 2021

കേരള സ്‌റ്റേറ്റ്‌ ബാംബു കോർപറേഷനിൽ വിവിധ തസ്‌തികകളിലായി 47 ഒഴിവുണ്ട്‌. ഫിനാൻസ്‌ മാനേജർ 1, മാർക്കറ്റിങ്‌ മാനേജർ 1, മെക്കാനിക്കൽ എൻജിനിയർ 2, പ്ലാന്റ്‌ വർക്കർ 17, ഡിപ്പോവർക്കർ 15, അൺസ്‌കിൽഡ്‌ വർക്കർ 10 എന്നിങ്ങനെയാണ്‌ ഒഴിവ്‌. അപേക്ഷയുടെ മാതൃകയും വിശദവിവരവും www.bambooworldindia.com എന്ന വെബ്‌സൈറ്റിൽ ലഭിക്കും. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ജനുവരി 27.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top