കരസേനയിൽ മതാധ്യാപകർ



കരസേനയിൽ മതാധ്യാപകരാകാൻ അവസരം.ജൂനിയർ കമീഷൻഡ്‌ ഓഫീസർ തസ്‌തികയിലാണ്‌ നിയമനം. പുരുഷന്മാർക്ക്‌ മാത്രമേ അപേക്ഷിക്കാനാകൂ. ഹിന്ദു, മുസ്ലിം, ക്രിസ്‌ത്ര്യൻ ബുദ്ധ, സിഖ്‌ മതങ്ങളിലെ അധ്യാപകരുടെ  ഒഴിവുകളാണുള്ളത്‌.ആകെ 194 ഒഴിവാണുള്ളത്‌.  അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഫെബ്രുവരി ഒമ്പത്‌. വിശദവിവരത്തിന്‌  www.joinindianarmy.nic.in Read on deshabhimani.com

Related News