ഇൻഡോ ടിബറ്റൻ ബോർഡർ 
പൊലീസിൽ കോൺസ്‌റ്റബിൾ



ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസിൽ കോൺസ്‌റ്റബിൾ(ട്രേഡ്‌സ്‌മാൻ) ഒഴിവിലേക്ക്‌ അപേക്ഷിക്കാം. 287 ഒഴിവുണ്ട്‌. ടെയ്‌ലർ, ഗാർഡ്‌നർ, കോബ്ലർ, സഫായി കർമചാരി, വാഷർമാൻ, ബാർബർ എന്നിങ്ങനെയാണ്‌ ഒഴിവ്‌. നിലവിൽ താത്‌കാലിക ഒഴിവാണ്‌. ശാരീരിക ക്ഷമതാ പരീക്ഷ, എഴുത്തുപരീക്ഷ, ട്രേഡ്‌ ടെസ്‌റ്റ്‌, വൈദ്യപരിശോധന എന്നിവയുണ്ടാവും. നവംബർ 23 മുതൽ ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി ഡിസംബർ 22. വിശദവിവരങ്ങൾക്ക്‌ https://recruitment.itbpolice.nic.in Read on deshabhimani.com

Related News