19 April Friday

ഇൻഡോ ടിബറ്റൻ ബോർഡർ 
പൊലീസിൽ കോൺസ്‌റ്റബിൾ

വെബ് ഡെസ്‌ക്‌Updated: Tuesday Nov 22, 2022

ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസിൽ കോൺസ്‌റ്റബിൾ(ട്രേഡ്‌സ്‌മാൻ) ഒഴിവിലേക്ക്‌ അപേക്ഷിക്കാം. 287 ഒഴിവുണ്ട്‌. ടെയ്‌ലർ, ഗാർഡ്‌നർ, കോബ്ലർ, സഫായി കർമചാരി, വാഷർമാൻ, ബാർബർ എന്നിങ്ങനെയാണ്‌ ഒഴിവ്‌. നിലവിൽ താത്‌കാലിക ഒഴിവാണ്‌. ശാരീരിക ക്ഷമതാ പരീക്ഷ, എഴുത്തുപരീക്ഷ, ട്രേഡ്‌ ടെസ്‌റ്റ്‌, വൈദ്യപരിശോധന എന്നിവയുണ്ടാവും. നവംബർ 23 മുതൽ ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി ഡിസംബർ 22. വിശദവിവരങ്ങൾക്ക്‌ https://recruitment.itbpolice.nic.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top