കേന്ദ്ര 
സർവീസിൽ 
അവസരം



കേന്ദ്ര സർക്കാരിന്റെ വിവിധ വകുപ്പുകളിലേക്ക്‌ യൂണിയൻ പബ്ലിക്‌ സർവീസ്‌ കമീഷൻ അപേക്ഷ ക്ഷണിച്ചു. അസിസ്‌റ്റന്റ്‌ ഹൈഡ്രോളജിസ്‌റ്റ്‌, അസിസ്‌റ്റന്റ്‌ ജിയോളജിസ്‌റ്റ്‌, അസിസ്‌റ്റന്റ്‌ കെമിസ്‌റ്റ്‌, അസിസ്‌റ്റന്റ്‌ ജിയോഫിസിസ്‌റ്റ്‌, അസിസ്‌റ്റന്റ്‌ ഡയറക്ടർ, സീനിയർ അഗ്രിക്കൾച്ചറൽ എൻജിനിയർ, അഗ്രിക്കൾച്ചറൽ എൻജിനിയർ,  ജൂനിയർ ടൈം സ്‌കെയിൽ, ലക്‌ചറർ  തസ്‌തികകളിലാണ്‌ ഒഴിവ്‌. അപേക്ഷ ഓൺലൈനായി. അവസാന തീയതി ഡിസംബർ ഒന്ന്‌. വിശദവിവരങ്ങൾക്ക്‌ www.upsc.gov.in Read on deshabhimani.com

Related News