23 April Tuesday

കേന്ദ്ര 
സർവീസിൽ 
അവസരം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 22, 2022

കേന്ദ്ര സർക്കാരിന്റെ വിവിധ വകുപ്പുകളിലേക്ക്‌ യൂണിയൻ പബ്ലിക്‌ സർവീസ്‌ കമീഷൻ അപേക്ഷ ക്ഷണിച്ചു. അസിസ്‌റ്റന്റ്‌ ഹൈഡ്രോളജിസ്‌റ്റ്‌, അസിസ്‌റ്റന്റ്‌ ജിയോളജിസ്‌റ്റ്‌, അസിസ്‌റ്റന്റ്‌ കെമിസ്‌റ്റ്‌, അസിസ്‌റ്റന്റ്‌ ജിയോഫിസിസ്‌റ്റ്‌, അസിസ്‌റ്റന്റ്‌ ഡയറക്ടർ, സീനിയർ അഗ്രിക്കൾച്ചറൽ എൻജിനിയർ, അഗ്രിക്കൾച്ചറൽ എൻജിനിയർ,  ജൂനിയർ ടൈം സ്‌കെയിൽ, ലക്‌ചറർ  തസ്‌തികകളിലാണ്‌ ഒഴിവ്‌. അപേക്ഷ ഓൺലൈനായി. അവസാന തീയതി ഡിസംബർ ഒന്ന്‌. വിശദവിവരങ്ങൾക്ക്‌ www.upsc.gov.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top