ഔഷധിയിൽ ട്രെയിനി വർക്കർ



കണ്ണൂർ ജില്ലയിലെ പരിയാരത്തെ ഔഷധിയുടെ വിതരണകേന്ദ്രത്തിൽ ട്രെയിനി വർക്കർ തസ്തികയിൽ 34 ഒഴിവുണ്ട്. ഒരുവർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത: ഏഴാം ക്ലാസ്സ്. പ്രായം 18‐41.നിയമാനുസൃത വയസ്സിളവ് ലഭിക്കും.  അപേക്ഷ അനുബന്ധ സർടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ഔഷധിയുടെ കുട്ടനെല്ലൂരിലെ ഓഫീസിൽ നവംബർ മൂന്നിനകം ലഭിക്കത്തക്കവിധം അയക്കണം. വിലാസം: ഔഷധി, ദ ഫാർമസ്യൂട്ടിക്കൽ കോർപറേഷൻ(ഐഎം) കേരള ലിമിറ്റഡ്, കുട്ടനെല്ലൂർ, തൃശൂർ‐680014 www.oushadhi.org www.oushadhi.orgഅപേക്ഷയിൽ ഫോൺ നമ്പറും പരിയാരത്തെ വിതരണകേന്ദ്രത്തിലേക്കുള്ള അപേക്ഷയെന്ന് തസ്തിക സഹിതം രേഖപ്പെടുത്തണം. Read on deshabhimani.com

Related News