25 April Thursday

ഔഷധിയിൽ ട്രെയിനി വർക്കർ

വെബ് ഡെസ്‌ക്‌Updated: Monday Oct 22, 2018

കണ്ണൂർ ജില്ലയിലെ പരിയാരത്തെ ഔഷധിയുടെ വിതരണകേന്ദ്രത്തിൽ ട്രെയിനി വർക്കർ തസ്തികയിൽ 34 ഒഴിവുണ്ട്. ഒരുവർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത: ഏഴാം ക്ലാസ്സ്. പ്രായം 18‐41.നിയമാനുസൃത വയസ്സിളവ് ലഭിക്കും.  അപേക്ഷ അനുബന്ധ സർടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ഔഷധിയുടെ കുട്ടനെല്ലൂരിലെ ഓഫീസിൽ നവംബർ മൂന്നിനകം ലഭിക്കത്തക്കവിധം അയക്കണം. വിലാസം: ഔഷധി, ദ ഫാർമസ്യൂട്ടിക്കൽ കോർപറേഷൻ(ഐഎം) കേരള ലിമിറ്റഡ്, കുട്ടനെല്ലൂർ, തൃശൂർ‐680014 www.oushadhi.org www.oushadhi.orgഅപേക്ഷയിൽ ഫോൺ നമ്പറും പരിയാരത്തെ വിതരണകേന്ദ്രത്തിലേക്കുള്ള അപേക്ഷയെന്ന് തസ്തിക സഹിതം രേഖപ്പെടുത്തണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top