ഓയിൽ ആൻഡ്‌ നാച്യുറൽ ഗ്യാസ്‌ കോർപറേഷൻ ലിമിറ്റഡിൽ 23 ഡോക്ടറുടെ ഒഴിവ്‌



ഓയിൽ ആൻഡ്‌ നാച്യുറൽ ഗ്യാസ്‌ കോർപറേഷൻ ലിമിറ്റഡിൽ 23 ഡോക്ടറുടെ ഒഴിവുണ്ട്‌. കരാർ നിയമനമാണ്‌.  ഓൺലൈൻ അഭിമുഖത്തിലൂടെയാണ്‌ തെരഞ്ഞെടുപ്പ്‌. എമർജൻസി ഡ്യൂട്ടി 8, ജനറൽ ഡ്യൂട്ടി 4, ഒക്യുപേഷണൽ ഹെൽത്ത്‌ 1, ഫീൽഡ്‌ ഡ്യൂട്ടി 4, ഹോമിയോപ്പതി 1, ഗൈനക്കോളജി 1, റേഡിയോളജി 1, സർജറി 1, അനസ്‌തേഷ്യ 1, ഫിസീഷ്യൻ 1  എന്നിങ്ങനെയാണ്‌ ഒഴിവ്‌. വിശദവിവരത്തിനും അപേക്ഷിക്കാനും  www.ongcindia.com എന്ന website കാണുക. അവസാന തിയതി സെപ്‌തംബർ 10. Read on deshabhimani.com

Related News