യുപിഎസ്‌സി അപേക്ഷക്ഷണിച്ചു



യൂണിയൻ പബ്ലിക് സർവീസ് കമീഷൻ വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ഡയറക്ടർ, അസി. ഹൈഡ്രോ ജിയോളജിസ്റ്റ് തസ്തികയിൽ ആകെ 51 ഒഴിവുണ്ട്.  ഡയറക്ടർ (ലീഗൽ ആൻഡ് ട്രീറ്റീസ്) ഒരൊഴിവ്, അസി. ഹൈഡ്രോ ജിയോളജിസ്റ്റ് 50 എന്നിങ്ങനെയാണ് ഒഴിവ്. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി മെയ് രണ്ട്. വിശദവിവരത്തിന് www.upsconline.nic.in   Read on deshabhimani.com

Related News