19 April Friday

യുപിഎസ്‌സി അപേക്ഷക്ഷണിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Apr 22, 2019

യൂണിയൻ പബ്ലിക് സർവീസ് കമീഷൻ വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ഡയറക്ടർ, അസി. ഹൈഡ്രോ ജിയോളജിസ്റ്റ് തസ്തികയിൽ ആകെ 51 ഒഴിവുണ്ട്.  ഡയറക്ടർ (ലീഗൽ ആൻഡ് ട്രീറ്റീസ്) ഒരൊഴിവ്, അസി. ഹൈഡ്രോ ജിയോളജിസ്റ്റ് 50 എന്നിങ്ങനെയാണ് ഒഴിവ്. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി മെയ് രണ്ട്. വിശദവിവരത്തിന് www.upsconline.nic.in

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top