സെന്റ് ജോസഫ്സ് കോളേജ് ഓഫ് വിമൻസിൽ അധ്യാപകർ



ആലപ്പുഴയിലെ സെന്റ് ജോസഫ്സ് കോളേജ് ഓഫ് വിമൻസിൽ അധ്യാപകരുടെ എട്ട് ഒഴിവുണ്ട്. ഫിസിക്സ് 6,(ജനറൽ 3, ലാറ്റിൻ കമ്യൂണിറ്റ് മെറിറ്റ് 3), ബോണി 1 (ജനറൽ), ഹിന്ദി 1 (ജനറൽ), പ്രായം, യോഗ്യത എന്നിവ സർവകലാശാല നിയമങ്ങൾക്ക് വിധേയം.  തപാൽ വഴി അപേക്ഷിക്കണം.  അപേക്ഷാഫോറം കോളേജ് ഓഫീസിൽ ലഭിക്കും.  അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി മാർച്ച് 10. വിശദവിവരത്തിന് ഫോൺ: 0477 2244622.   Read on deshabhimani.com

Related News