24 April Wednesday

സെന്റ് ജോസഫ്സ് കോളേജ് ഓഫ് വിമൻസിൽ അധ്യാപകർ

വെബ് ഡെസ്‌ക്‌Updated: Saturday Feb 22, 2020

ആലപ്പുഴയിലെ സെന്റ് ജോസഫ്സ് കോളേജ് ഓഫ് വിമൻസിൽ അധ്യാപകരുടെ എട്ട് ഒഴിവുണ്ട്. ഫിസിക്സ് 6,(ജനറൽ 3, ലാറ്റിൻ കമ്യൂണിറ്റ് മെറിറ്റ് 3), ബോണി 1 (ജനറൽ), ഹിന്ദി 1 (ജനറൽ), പ്രായം, യോഗ്യത എന്നിവ സർവകലാശാല നിയമങ്ങൾക്ക് വിധേയം.  തപാൽ വഴി അപേക്ഷിക്കണം.  അപേക്ഷാഫോറം കോളേജ് ഓഫീസിൽ ലഭിക്കും.  അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി മാർച്ച് 10. വിശദവിവരത്തിന് ഫോൺ: 0477 2244622.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top