നിർമിതി കേന്ദ്രത്തിൽ ഒഴിവ്



സംസ്ഥാന നിർമിതികേന്ദ്രത്തിലെ വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കും. അസോസിയറ്റ് പ്രോജക്ട് എൻജിനിയർ (പിആൻഡ്എം), റീജണൽ എൻജിനിയർ, പ്രോജക്ട് കോഓർഡിനേറ്റർ/ മാനേജർ തസ്തികകളിലാണ് ഒഴിവ്. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ജനുവരി 31. വിലാസം: ഡയറക്ടർ, കേരള സംസ്ഥാന നിർമിതി കേന്ദ്രം, പിടിപി നഗർ,  തിരുവനന്തപുരം38. വിശദവിവരത്തിന് www.nirmithi.kerala.gov.in Read on deshabhimani.com

Related News