റിസർച്ച് അസോസിയറ്റ്‌സ്



കണ്ണൂർ ഗവ. എൻജിനിയറിങ് കോളേജ് മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗത്തിൽ റിസർച്ച് അസോസിയറ്റ്‌സിനെ വേണം. യോഗ്യത: മെക്കാനിക്കൽ എൻജിനിയറിങ്ങിൽ പിഎച്ച്ഡി, ഉന്നതതാപ ഫ്യുവൽ സെൽ മേഖലയിൽ പ്രവൃത്തിപരിചയം. അഭിമുഖം 29 ന് രാവിലെ പത്തിന് മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗത്തിൽ.   Read on deshabhimani.com

Related News