03 July Thursday

റിസർച്ച് അസോസിയറ്റ്‌സ്

വെബ് ഡെസ്‌ക്‌Updated: Monday Jan 22, 2018

കണ്ണൂർ ഗവ. എൻജിനിയറിങ് കോളേജ് മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗത്തിൽ റിസർച്ച് അസോസിയറ്റ്‌സിനെ വേണം. യോഗ്യത: മെക്കാനിക്കൽ എൻജിനിയറിങ്ങിൽ പിഎച്ച്ഡി, ഉന്നതതാപ ഫ്യുവൽ സെൽ മേഖലയിൽ പ്രവൃത്തിപരിചയം. അഭിമുഖം 29 ന് രാവിലെ പത്തിന് മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗത്തിൽ.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top