ഡൽഹി ജില്ലാ കോടതിയിൽ



ഡൽഹി ജില്ലാ കോടതിയിൽ വിവിധ തസ്തികകളിലായി 315 ഒഴിവുണ്ട്. പേഴ്സണൽ അസി. 227, സീനിയർ പേഴ്സണൽ അസി. 17 , ജൂനിയർ ജുഡീഷ്യൽ അസി. 62, ഡാറ്റ എൻട്രി ഓപറേറ്റർ 9 എന്നിങ്ങനെയാണ് ഒഴിവ്. പരീക്ഷ, അഭിമുഖം എന്നിവയിലൂടെയായിരിക്കും തെരഞ്ഞെടുപ്പ്. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.https://delhicourts.nic.in വഴി ഓൺലൈനായി ഒക്ടോബർ ആറ് വരെ അപേക്ഷിക്കാം. വിശദവിവരം website ൽ. Read on deshabhimani.com

Related News