19 April Friday

ഡൽഹി ജില്ലാ കോടതിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Sep 21, 2019

ഡൽഹി ജില്ലാ കോടതിയിൽ വിവിധ തസ്തികകളിലായി 315 ഒഴിവുണ്ട്. പേഴ്സണൽ അസി. 227, സീനിയർ പേഴ്സണൽ അസി. 17 , ജൂനിയർ ജുഡീഷ്യൽ അസി. 62, ഡാറ്റ എൻട്രി ഓപറേറ്റർ 9 എന്നിങ്ങനെയാണ് ഒഴിവ്. പരീക്ഷ, അഭിമുഖം എന്നിവയിലൂടെയായിരിക്കും തെരഞ്ഞെടുപ്പ്. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.https://delhicourts.nic.in വഴി ഓൺലൈനായി ഒക്ടോബർ ആറ് വരെ അപേക്ഷിക്കാം. വിശദവിവരം website ൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top