ഹൈക്കോടതിയില്‍ പ്ളംബര്‍



www.hckrecruitment.nic.inകേരള ഹൈക്കോടതിയില്‍ ഒഴിവുള്ള പ്ളംബര്‍/പമ്പ് ഓപ്പറേറ്റര്‍ തസ്തികയിലേക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. യോഗ്യത: എസ്എസ്്എല്‍സി, പ്ളംബര്‍ ട്രേഡില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്, രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയം. പ്രായം: 02-01-1981നും 01-01-1999നും ഇടയില്‍ ജനിച്ചവരാകണം. പട്ടിക വിഭാഗങ്ങള്‍ക്കും വിമുക്തഭടന്മാര്‍ക്കും അര്‍ഹമായ ഇളവ്. ശമ്പള സ്കെയില്‍: 18000- 41,500. ഒന്നാംഘട്ട അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി സെപ്തംബര്‍ 13. അപേക്ഷാ ഫീസ് അടയ്ക്കേണ്ട അവസാന തിയതി സെപ്തംബര്‍ 20. രണ്ടാംഘട്ട അപേക്ഷയുടെ അവസാന തിയതി സെപ്തംബര്‍ 27. വിവരങ്ങള്‍ക്കും ഓണ്‍ലൈന്‍ രജിസ്ട്രേഷനും  www.hckrecruitment.nic.in Read on deshabhimani.com

Related News