01 July Tuesday

ഹൈക്കോടതിയില്‍ പ്ളംബര്‍

വെബ് ഡെസ്‌ക്‌Updated: Monday Aug 21, 2017

www.hckrecruitment.nic.inകേരള ഹൈക്കോടതിയില്‍ ഒഴിവുള്ള പ്ളംബര്‍/പമ്പ് ഓപ്പറേറ്റര്‍ തസ്തികയിലേക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. യോഗ്യത: എസ്എസ്്എല്‍സി, പ്ളംബര്‍ ട്രേഡില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്, രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയം. പ്രായം: 02-01-1981നും 01-01-1999നും ഇടയില്‍ ജനിച്ചവരാകണം. പട്ടിക വിഭാഗങ്ങള്‍ക്കും വിമുക്തഭടന്മാര്‍ക്കും അര്‍ഹമായ ഇളവ്. ശമ്പള സ്കെയില്‍: 18000- 41,500. ഒന്നാംഘട്ട അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി സെപ്തംബര്‍ 13. അപേക്ഷാ ഫീസ് അടയ്ക്കേണ്ട അവസാന തിയതി സെപ്തംബര്‍ 20. രണ്ടാംഘട്ട അപേക്ഷയുടെ അവസാന തിയതി സെപ്തംബര്‍ 27. വിവരങ്ങള്‍ക്കും ഓണ്‍ലൈന്‍ രജിസ്ട്രേഷനും  www.hckrecruitment.nic.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top