തമിഴ്നാട് മർക്കന്റൈൽ ബാങ്കിൽ



തമിഴ്നാട് മർക്കന്റൈൽ ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജർ(ഇൻസ്പെക്ഷൻ/ക്രെഡിറ്റ് ഓഡിറ്റ് ആൻഡ് മോണിറ്ററിങ്), ജനറൽ മാനേജർ/ ഡെപ്യൂട്ടി ജനറൽ മാനേജർ(ഐടി), ജനറൽ മാനേജർ/ ഡെപ്യൂട്ടി ജനറൽ മാനേജർ/ അസി. ജനറൽ മാനേജർ(ക്രെഡിറ്റ്) തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും.അപേക്ഷ The Generala Manger, Human Resources Development Department, Tamilnad Mercantile bank Ltd, Head Office, No 57, V E Road, Thoothukudi 628002 എന്ന വിലാസത്തിൽ ജനുവരി 28നകം ലഭിക്കണം. വിശദവിവരത്തിന് https://www.tmb.in   Read on deshabhimani.com

Related News