29 March Friday

തമിഴ്നാട് മർക്കന്റൈൽ ബാങ്കിൽ

വെബ് ഡെസ്‌ക്‌Updated: Monday Jan 21, 2019

തമിഴ്നാട് മർക്കന്റൈൽ ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജർ(ഇൻസ്പെക്ഷൻ/ക്രെഡിറ്റ് ഓഡിറ്റ് ആൻഡ് മോണിറ്ററിങ്), ജനറൽ മാനേജർ/ ഡെപ്യൂട്ടി ജനറൽ മാനേജർ(ഐടി), ജനറൽ മാനേജർ/ ഡെപ്യൂട്ടി ജനറൽ മാനേജർ/ അസി. ജനറൽ മാനേജർ(ക്രെഡിറ്റ്) തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും.അപേക്ഷ The Generala Manger, Human Resources Development Department, Tamilnad Mercantile bank Ltd, Head Office, No 57, V E Road, Thoothukudi 628002 എന്ന വിലാസത്തിൽ ജനുവരി 28നകം ലഭിക്കണം. വിശദവിവരത്തിന് https://www.tmb.in

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top